Hormuz ship sinking;ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങി; കടലിൽ ഒഴുകി കണ്ടെയ്നറുകൾ, ഐഫോണുകൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ വൈറൽ!

Hormuz ship sinking;മസ്‌കത്ത്: ഗൾഫ് മേഖലയിലെ സമുദ്രഗതാഗതത്തിന് ആശങ്കയുയർത്തി ഹോർമുസ് കടലിടുക്കിന് സമീപം വൻ കണ്ടെയ്നർ കപ്പൽ മുങ്ങി. സിംഗപ്പൂർ പതാകയുള്ള ജി.എഫ്.എസ് പ്രൈഡ് (GFS Pride) എന്ന ചരക്കുകപ്പലാണ് തീപിടിത്തത്തെ…

Dubai Gold Price Today:സ്വർണ്ണവിലയിലെ ഈ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നോ? ദുബായിലെ ഏറ്റവും പുതിയ നിരക്കുകൾ അറിയാം; ഇപ്പോൾ സ്വർണം വാങ്ങണോ, വേണ്ടയോ?

Dubai Gold Price Today:ദുബായ്: ഇന്നലെയുണ്ടായ കനത്ത ഇടിവിന് പിന്നാലെ ദുബായിൽ സ്വർണ്ണവിലയിൽ വീണ്ടും മുന്നേറ്റം. ആഗോള വിപണിയിലും സ്വർണ്ണവില ഉയർന്നതോടെ യുഎഇയിലെ സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തി. എന്നാൽ 24 കാരറ്റ്…

UAE Lucky Day Lottery Winner;ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി പ്രവാസി ഇന്ത്യക്കാരൻ; തേടിയെത്തിയത് കോടികളുടെ സമ്മാനം

UAE Lucky Day Lottery Winner;ഷാർജ: യുഎഇയിലെ ലക്കി ഡേ ലോട്ടറി നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ലഭിച്ചത് ഏകദേശം 13 കോടി രൂപയുടെ വമ്പൻ സമ്മാനം. ഷാർജയിൽ താമസിക്കുന്ന 59കാരനായ കിഷോറിനാണ് 50…

UAE Weather Alert;യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും; ഷാർജയിൽ ജാഗ്രത! മിന്നൽ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം; കാണാം വീഡിയോ

UAE Weather Alert:ദുബായ്: യുഎഇയിൽ കാലാവസ്ഥയിൽ അസ്ഥിരത തുടരുന്നതിനിടെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും. പെട്ടെന്നുണ്ടാകാവുന്ന ശക്തമായ മഴയുടെയും മിന്നൽ പ്രളയത്തിന്റെയും സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ…

മദീനയ്ക്ക് നേരെ വീണ്ടും മിസൈൽ ആക്രമണശ്രമം

റിയാദ്: മദീനയ്ക്ക് നേരെ വീണ്ടും ആക്രമണശ്രമം നടന്നതായി റിപ്പോർട്ട്. മദീന പ്രദേശത്ത് ക്രൂയിസ് മിസൈലും ക്വാഡ്‌കോപ്റ്ററും ഉപയോഗിച്ചുള്ള ആക്രമണശ്രമം സൗദി വ്യോമപ്രതിരോധ സേന തകർത്തതായാണ് വാർത്ത. സൗദി വാർത്താവിനിമയ മന്ത്രി സൽമാൻ…

അബുദബി: അബുദബിയിലെ പ്രശസ്തമായ അൽ ഹുദൈരിയത്ത് ബീച്ചിലെ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലുണ്ടായ തീപിടുത്തം അബുദബി പൊലിസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും…

ഗൾഫിൽ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ

റിയാദ്: അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനായി സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനിയായ…

അബുദബിയിൽ വാഹനാപകടം; അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദബി: യുഎഇയിലെ അബുദബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അമ്മയ്ക്കും 15 വയസ്സുള്ള മകനും ജീവൻ നഷ്ടമായി. ബംഗ്ലാദേശി സ്വദേശികളായ ഒഷിമയും മകൻ ഒറിട്രോയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് സ്വരൂപ് കാന്തി…

Global Village Dubai Bus Routes;ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം! ബസ് നിരക്ക് വെറും 10 ദിർഹം മുതൽ; റൂട്ടുകളും സമയക്രമവും അറിയാം

Global Village Dubai Bus Routes;ദുബായ്: ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് തുടക്കമാകുന്നതോടെ സന്ദർശകർക്കായി പ്രത്യേക ബസ് സർവീസുകൾ പുനരാരംഭിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ദുബായിലെ വിവിധ…