Applications for Hajj Pilgrimage from Qatar ഖത്തറിൽ ഹജ്ജിന് 12,000ത്തിലധികം അപേക്ഷകൾ; തിരഞ്ഞെടുപ്പ് ഒക്ടോബർ 27ന്

Applications for Hajj Pilgrimage from Qatar ദോഹ: 2027ലെ ഹജ്ജ് തീർഥാടനത്തിനായി ഖത്തറിൽ നിന്ന് 12,000ത്തിലധികം പൗരന്മാരും താമസക്കാരും അപേക്ഷ സമർപ്പിച്ചു. ഖത്തർ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…