ഫോൺകോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല!;ദുബായിൽ മലയാളിക്ക് സ്വർണത്തിളക്കം! ബിഗ് ടിക്കറ്റിലൂടെ നേടിയത് 200 ഗ്രാം തങ്കക്കട്ടി

ദുബായ്: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് സ്വർണനേട്ടം. ഒക്ടോബറിലെ ആദ്യ വീക്കിലി ഇ-ഡ്രോയിലാണ് ദുബായിൽ താമസിക്കുന്ന മലയാളിയായ ഷിബിൻ ബേബി ഉൾപ്പെടെ നാല് പേർക്ക് 200 ഗ്രാം വീതമുള്ള 24…