Can Teachers Check Students’ : ഖത്തറിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ ഫോൺ പരിശോധിക്കാമോ? അധ്യാപകർക്കുള്ള അധികാരപരിധി വ്യക്തമാക്കി നിയമം!

Can Teachers Check Students’ ദോഹ: ഖത്തറിൽ സ്കൂൾ പരിസരത്ത് വിദ്യാർഥികളുടെ മൊബൈൽ ഫോൺ അധ്യാപകർക്ക് നേരിട്ട് പരിശോധിക്കാനാകില്ലെന്ന് അഭിഭാഷകൻ ഡോ. അലി ബിൻ മുഐദ് അൽ-ഗായതിൻ വ്യക്തമാക്കി. വിദ്യാർഥിയുടെ സമ്മതം…