Etihad Airways Flight Cancellation;ഹൂതി ആക്രമണം: യുഎഇയിൽ നിന്നുള്ള ഈ വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി ;മൂന്ന് നഗരങ്ങളിലേക്കുള്ള യാത്ര മുടങ്ങും

Etihad Airways Flight Cancellation; അബുദബി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അബുദബിയിൽനിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 5 വരെ റദ്ദാക്കി ഇത്തിഹാദ് എയർവേയ്‌സ്.…