How to Report a Lost Passport : കുവൈത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടോ? ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട, സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം!

Kuwait: How to Report a Lost Passport കുവൈത്ത് സിറ്റി: പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നഷ്ടപ്പെടുന്നവർക്ക് പരാതി നൽകുന്നതിനുള്ള ഡിജിറ്റൽ സൗകര്യം സേൽ (Sahel) ആപ്പിലൂടെ ലഭ്യമാണ്. സർക്കാർ…