Kuwait salary monitoring system കുവൈത്തിൽ ശമ്പളം വൈകിക്കുന്ന കമ്പനികൾക്ക് നിയന്ത്രണം; പുതിയ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കി പിഎഎം

Kuwait salary monitoring system കുവൈത്ത് സിറ്റി, ഒക്ടോബർ 22: ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM).…