Kuwait traffic violations : കുവൈത്തിൽ പൊതു ബസുകൾക്കെതിരെ ട്രാഫിക് പരിശോധന; 338 നിയമലംഘനങ്ങൾ കണ്ടെത്തി, 27 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait traffic violations : കുവൈത്ത് സിറ്റി, ഒക്ടോബർ 18: കുവൈത്തിൽ പൊതു ബസുകളെ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ ട്രാഫിക് പരിശോധനയിൽ 338 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിച്ചതുമായി…