New private schools in Qatar : ഖത്തറിൽ നാല് പുതിയ സ്വകാര്യ സ്കൂളുകൾ വരുന്നു; 5,000 വിദ്യാർഥികൾക്ക് പ്രവേശന സൗകര്യം

New private schools in Qatar : ദോഹ: ഖത്തറിൽ നാല് പുതിയ സ്വകാര്യ സ്കൂളുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കരാറുകളിൽ ഒപ്പുവച്ചു. പുതിയ സ്കൂളുകളിലൂടെ ഏകദേശം…