Oil price:പശ്ചിമേഷ്യൻ യുദ്ധഭീതി: ആഗോള ക്രൂഡ് ഓയിൽ ബാരലിന് 110 ഡോളർ കടന്നു; യുഎഇയിൽ നവംബറിലും ഇന്ധനവില ഉയർന്നേക്കും

പശ്ചിമേഷ്യയിലെ യുദ്ധഭീതിയും യുഎസിലെ എണ്ണശേഖരത്തിൽ ഉണ്ടായ ഇടിവും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബുധനാഴ്ച രാവിലെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളർ മറികടന്നു.…